November 23, 2020 മൂന്നു കവിതകൾ:സ്മിത ജയരാമൻ പാട്ടുകൾ വൃദ്ധ ഗായകാ ഒടുവിലെ ശുഷ്ക പത്രത്തിൽ ആത്മാവിൻ്റെ വിറയലത്രയുമാവാഹിച്ച് ജ്വലിക്കും സൂര്യനു നേർക്ക് നീർത്തു മരയാലിനെപ്പോലെ നിങ്ങൾ പാടുന്നു… 1/1