Tag Archives: സ്മിത ജയരാമൻ

പാട്ടുകൾ

വൃദ്ധ ഗായകാ

ഒടുവിലെ ശുഷ്ക പത്രത്തിൽ

ആത്മാവിൻ്റെ വിറയലത്രയുമാവാഹിച്ച്

ജ്വലിക്കും സൂര്യനു നേർക്ക് നീർത്തു മരയാലിനെപ്പോലെ

നിങ്ങൾ പാടുന്നു

1/1